ഓരോ നെൽമണി സൂക്ഷിച്ചു വച്ച് ഒരുപാട് വലുതാവുമ്പോൾ മക്കൾക്കോ അവരുടെ മക്കൾക്കോ നൽകാൻ കാത്തിരിക്കും പോലെ എല്ലാവർക്കും അറിവിൻറെ കടുകുമണി വലുപത്തിൽ ഒരു ബാല്യം ഉണ്ടാവും. അന്നത്തെ കുഞ്ഞു ചിന്തകൾ ഇന്നോർകുമ്പോൾ ചിരികാനും ചിരിപ്പിക്കാനും കഴിയുന്ന സുന്ദരമായ ഓർമകളാണ്
ചോദ്യങ്ങളും ഉത്തരങ്ങളും കലഹികാത്ത ബാല്യം.ഓരോ കാഴ്ചയും പുതിയ സംശയങ്ങൾ....
-->
കാലം ഒരുപാട് മാറ്റങ്ങളിലൂടെ തട്ടിയും തലോടിയും ഇന്ന് എന്നെ പ്രതീക്ഷയുടെ നിലാവത്ത് നിർത്തിയിരിക്കുന്നു.രണ്ടു വർഷത്തെ കഥകളുമായി ട്രെയിൻ കയറുമ്പോൾ ചെന്നൈ എനിക്ക് സമ്മാനിക്കാൻ മറന്നു പോയ കുറേ ശീലങ്ങൾ ഇല്ലാതെ ആ മഴകാലത്ത് വീട്ടിലേക്ക് ചേക്കേറുമ്പോൾ നാളെയുടെ സന്ധ്യകൾ ഓർക്കാപുറത്തായിരുന്നു.
പ്രതീക്ഷയുടെ പാപ ഭാരമില്ലാതെ...

അവൾ അവനെ ഈ ലോകത്തിൽ ആരേക്കാളും വെറുത്തു; അവൻ അവളെ ഈ ലോകത്തെ എല്ലാവരേക്കാളും ഇഷ്ടപ്പെട്ടു. അർത്ഥമില്ലാത്ത ബന്ധങ്ങൾ. ഇനി അവർ ഈ ജീവിതത്തിൽ കണ്ടുമുട്ടുവാൻ പോവുന്നേ ഇല്ല. എങ്കിലും അവന് ആ ഓർമ്മകൾ ഒരു ചുടു കണ്ണുനീരിന്റെ വിങ്ങലായ് കൊണ്ടുനടന്നു. ഓരോ യാത്രയിലും അവളും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോയ്. മാറ്റങ്ങൾ ഇല്ലാത്ത ജീവിതം ഓരോ...
Subscribe to:
Posts (Atom)