-->
ഈ നഗരം എനികായി കരുതി വച്ചത് എന്തായാലും മുഴുവനായി തന്നെ ഉള്‍കൊള്ളാന്‍ സജ്ജമായി തന്നെ യാണ് 'alappey - chennai ' എക്ഷ്പ്രെസ്സില് നിന്ന് പുറത്തിറങ്ങിയത്.
ആദ്യമായി നഗരത്തെ വലംവപിച്ച ഓട്ടോ ചേട്ടന് ഒരു പുലി തന്നെയാണ്. F1 racer Micheal Schumacher പോലും തോറ്റുപോകും വിധം ഓട്ടോ ചേട്ടന് പറത്തിയ കുഞ്ഞു വിമാനം എന്നെ നോകി സലാം പറഞ്ഞു മടങ്ങുമ്പോള്‍ സമയം 10 : 10 (രാവിലെ).
നാളെ രാവിലെ എങ്ങന്ടോ ഒരു Green Park ഹോടലില്‍ പോവണം എന്നുല്ലതോണ്ടും രാത്രി ട്രെയിനില്‍ ഉറങ്ങാന്‍ ഇടം കിട്ടാതെ മൊബൈല്‍ ല്‍ sms അയച്ച് രസിച്ചതിനാലും സത്യായിട്ടും ഇപ്പം ഉറങ്ങാം എന്ന് തീരുമാനിച്ചു.
അങ്ങനെ ഏപ്രില്‍ 11 രാവിലെ തന്നെ Induction program നു പറഞ്ഞ സ്ഥലത്ത് എത്തി. പരിചയം ഉള്ള മുഘങ്ങള്‍ തേടുന്ന എന്റെ കണ്ണുകള്‍ക് സംഗീത ചേച്ചിയെ മാത്രം കാണാന്‍ കഴിഞ്ഞില്ല. ചേച്ചി എന്റെ അരികില്‍ വന്നു 'ഹായ്' പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അധ്ബുധപെട്ടു. രജീഷ് ഏട്ടനും ചേച്ചിടെ അച്ഛനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസം ഒരു നല്ല ഐസ് ക്രീമില്‍ പതിഞ്ഞ ഭൂമി കുലുകത്തില്‍ എത്തി നിന്നു.
April 20
അങ്ങനെ ഇന്നും തീര്‍ന്നു. ശീതീകരിച്ച മുറിയുടെ ആലസ്യമോ ഇരുന്നു കറങ്ങും ചെയറിന്റെ വൈകല്യമോ, എന്റെ നടുവ് വേദനിക്കുന്നു. "മൂവ്" വാങ്ങണം ഒരെണ്ണം. ഇനി രണ്ടുനാള്‍ വെടി നിര്‍ത്തല്‍ കരാര്‍ പോലെ ആശ്വാസത്തിന്റെ ലീവ് കിട്ടി. കുറെ നല്ല കൂട്ടുകാര്‍. കുറെ നല്ല ദിവസങ്ങള്‍. ഓരോ കണ്ണിലും വിടരുന്ന പുഞ്ചിരിയില്‍ ഞങ്ങള്‍ പറയാതെ പറയുന്നു 'നമ്മള് ഒന്നാണ്'. ജീവിതാവസ്ഥയില്‍ എനിക്കുള്ള ആഗ്രഹം ഇത്ര മാത്രം - മെനു നോകാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും മുഖം നോകാതെ സംവധികാനും കഴിയുന്ന അവസ്ഥയിലേക്കുള്ള എത്തണം
April21
എന്നും എവിടെയും എന്റെ പേരിനു വാലായി, അല്ലെങ്കില്‍ ഒരു തുടര്‍ച്ച എന്നോണം "അസ്പിരെ" കാണാം, ഒരുപാട് സുഹൃത്തുകള്‍ ചോതിക്കയുണ്ടായി "എന്തെ ഇത് ?" [എന്റെ hclt colleague സ്വാതി എന്നോട് ചോധികയുണ്ടായി, പിന്നീട് എന്റെ റൂം മേറ്റ് അശ്വിന് ഉം ചോദിച്ചു. ]
അതിനു പുറകെ കുറേപേര്‍ അത് കോപ്പി അടികാനും തുടങ്ങി. എവിടേയോ വച്ച് കണ്ടുമുട്ടിയ ഒരു സുഹൃത്തിന്റെ പേരാണോ എന്നുപോലും ചിലര്‍ ചോദിച്ചു. ചിലര്‍ dictionary എടുത്തു പരിശോധിച്ചു - വലിയ കാര്യത്തെ ഉദ്യേശിച്ചു പ്രവര്ര്തികുക. സത്യം എന്തായാലും ഞാന്‍ പറയുന്നത് ഇങ്ങനെ - എന്റെ ആദ്യ കമ്പ്യൂട്ടര്‍ MMXR പ്രോസിസ്സോര്‍ ഉള്ള Windows95 ലോഡ് ചെയ്ത 64MB RAM ഉള്ള ACER ന്റെ മോഡല്‍ നെയിം ആണ് "Aspire"
കൊച്ചിയുടെ തെരുവോരങ്ങളില്‍ രാവിലെയെന്നോ രാത്രിയെന്നോ ഇല്ലാതെ "BMW,ബെന്‍സ്,wolswagon...." മത്സരിച്ചു ഓടുന്ന കാഴ്ച വളരെ രസകരമാണ്. അങ്ങ് പാലാ കോട്ടയം പോയാലോ, കഥ ഇങ്ങനെ. ഓടിട്ട വീടിന്റെ മുന്നില്‍ ടാര്‍പോളിന്‍ മറച്ചു വച്ച പുതിയ prado ,ബെന്‍സ്,bmw ഉം കാണാം. നിമിഷങ്ങള്‍ കൊണ്ട് വളരുന്ന കേരളത്തെ കുറിച്ച് എനിക്ക് അറിവുണ്ടാകുന്നത് ചെന്നൈ എന്നാ മഹാ നരകത്തില്‍ എത്തിയപ്പോഴാണ്.
OMR നു ഇരുവശവും ഇന്‍ഫോസിസ് മുതല്‍ accenture വരെ തലയെടുത്ത് നില്കുമ്പോഴും തെരുവോരങ്ങളില്‍ കാണുന്ന കാഴ്ചകള്‍ അത്രക്ക് ഭംഗി ഉള്ളതല്ല. ഇന്ത്യയുടെ സ്വന്തം മാരുതി-suzuki യും ടാറ്റാ ദാമ്മീസ്ഉം പോലെ ചവറു മാത്രം കൂട്ടി ഇട്ട പാതകള്‍.
പിന്നെയാണ് കാര്യങ്ങള്‍ മനസിലായത്. ഞങ്ങളെ പോലെ വെറും സോഫ്റ്റ്വെയര് എഞ്ചിനീയര്‍ എങ്ങിനെ ഇത്ര വിലയുള്ള കാര്‍ വങ്ങും ? രാവിലെ 9 മുതല്‍ തുടങ്ങുന്ന കലാപരിപാടികള്‍ എപ്പോള്‍ അവസാനിക്കും എന്ന് പോലും നിശ്ചയം ഇല്ലാത്ത ഒരു പറ്റം ജീവിതങ്ങള്‍.
ശീതീകരിച്ച മുറികള്‍ ഞങ്ങള്കാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതം ഒരു തമാശ നിറഞ്ഞ നാടകമാണ്. അവിടെ ചിരികുന്നവന്‍ സ്വയം മറകുന്നു.

അത്ര വലിയ ചോദ്യങ്ങള്‍ ചോടികരുതേ ഈ പവത്തോട് !! സാമാന്യം വിവരകേട് തലക്ക് പിടിച്ച ഒരു ചിലന്തിയാണ് ഞാനും. ചിലന്തി എന്നാല്‍ വെബ് അഥവാ ഇന്റര്‍നെറ്റ്. സോഷ്യല്‍ നെറ്റ് വര്‍കിംഗ് ഉണ്ടാകുന്ന കാലത്തിനും മുന്‍പ്, എന്നാല്‍ അതുമായി ഞാന്‍ കണക്ട് ആകും മുന്‍പ് എന്റെ മനസ് ഗൂഗിള്‍ സെര്‍ച്ച് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
സ്വന്തമായി ഒരു വെബ് പേജ് എന്ന ലക്ഷ്യം മാത്രമേ ശരാശരി മലയാളിക് അന്ന് സ്വപ്നം കാണാന്‍ അര്‍ഹത ഉള്ളു. അങ്ങനെ ഒരു ഫ്രീ വെബ് പേജ് എന്ന ലക്ഷ്യം എന്നെ കുറെ സൈറ്റ് കേറി നിരങ്ങാന്‍ പടിപിച്ചു.
ഇതിനു തിരി മരുന്ന് ഇട്ട എന്റെ ക്ലാസ്സ് മേറ്റ് ഫവാസ് - ഫയാസ് സ്വന്തമായി ഒരു സൈറ്റ് യാഹൂ ല്‍ ഉണ്ടാകിയിരുന്നു. പ്ലസ്-ടു കഴിഞ്ഞപോള്‍ എന്റെ വീടിലും ഇന്റര്‍നെറ്റ് കണക്ഷന് എടുത്തു. അപ്പോള്‍ തന്നെ ഞാന്‍ യാഹൂ ല്‍ തപ്പി നോകി. പക്ഷെ അവിടെ എങ്ങനെ വെബ് സൈറ്റ് ഉണ്ടാകാം എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ synthasite .com എന്ന സൈറ്റ് ല്‍ ഒരെണ്ണം ഉണ്ടാകി. പിന്നെ ബ്ലോഗ്സ്പോട്ട്/ബ്ലോഗ്ഗര്‍ എന്ന സിറെലും ഉണ്ടാകാം എന്ന് മനസിലായപ്പോള്‍ ഇത് ഉണ്ടാകി. ഉണ്ടാകി വച്ചപ്പോള്‍ എനിക്ക് എന്ത് ചെയ്യണം എന്നൊന്നും അറിഞ്ഞൂടായിരുന്നു. html അറിയാത്തവന് എന്ത് ചെയ്യാന്‍ ?
പിന്നീട് കോളേജ് ജീവിതം തുടങ്ങിയപ്പോള്‍ അറിയാന്‍ ഉള്ള ആഗ്രഹം ഒരുപാട് കൂടി. ലൈബ്രറി, നെറ്റ് ലാബ് കേറിയിറങ്ങി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയര്‍ ആവാന്‍ പരിശ്രമിച്ചു തുടങ്ങി. കഥ ഇനിയും ഉണ്ട്, പക്ഷെ ഇപ്പോള്‍ ഇത്രേം മതി. introduction മാത്രേ ആയോള്ളൂ....
Anuraj's First Website |

Set back at Sasurie…..
The day as usually started with the
siren from the clock tower as it hit ‘10’ during the early morning. I got up
from my “dialer” [a bed with a digital programmed dial] which reminded me that
it was my first day at my “Callial” [college].
My grand father used to always tell
me that it was fun to be in “Callial” and it seems that they used to call it as
a “college” at that time. I was not able to stop my anxiety to get there, which
pushed me to do my routine activities by 10:30 A.M. my dad was cleaning his
“shoezrappers” [a shoe with a liquid propellant that helps in flying]. When we
started from the house, I continuously focusing my goggle at various angles to
spot the college.
A sudden brightness struck my eye
at a height of 1500 meters from the ground and it read “S.C.E.R.C” [Sasurie
Callial of Engineering & Robotics Cell].
The gate of the college opened on
it’s own, spelling a welcome message.
I could see a robot at the side
which asked me for my details and on doing so gave me a card which would
traffic my attendance on its own. I was asked by the robot to go to a lift no
‘829 f626r’ which would lead to my class room. At the lift I came to know that ‘f’
stands for ‘floor’ and ‘r’ stands for ‘room’. I was taken straight to the
classes to find a Homosapien since I was one among them. To my amazement I was
able to find three of them there.
We became friends in no time though
my translators didn’t work nicely as we spoke different languages. We were
asked together at a big hall where we given pods with recorded version of
speech and college proceedings, so that we could listen to the same when we had
time. We were all given laptops which had the entire syllabus for the ‘95’ day
course and the name of the robots, which should take the respective subject.
There were robots for taking all disciplinary actions as well. There was a well
built robot with a “square tummy” which used to catch students and punish them
with unusual dollars [Indian dollars] if they are not in proper dress code.
Discipline was a must and it makes
“Sasurie Callial” a golden bowl among engineering students. The catering robots
named “Manofeeds” compelled each one of us for our ‘menu’. They reminded us of
the total shocks that they may give through “hoarated electric circuits” to
which our ‘shoezrappers’ are connected. So we were in time in our “court
feeders” [canteen] and we had our “nutrile” and vitamin rich fluid
[2ml->4drops~to 250 ml glucose].
We were then backing to our class
rooms through floorflyers. Each one of us were provided with floorflyers. Mine
was Rampsy-60. When I reached my class and I was provided with a digital pen
[with sound and video recorders]. My grand father Anuraj P.R [former student of
SCERC[2007-2011] batch always remembered me of his olden periods at SCERC and
categorized it as a discipline cell. Our afternoon session was coordinated by
derolli, a pure robot [pure means grade assigned by SCR] and she was programmed
to advise us and did it finely and we slept finely. She was coded by our human
HOD in such a way that she doesn’t respond or recognize when we sleep. The last
hoptian [in olden day-period] arrived and we were asked to go to our
“ladkerroom” where we have to keep our stored “digital pens”, ipods and laptops
and give our attendance to ‘HOD’ thought our personal ‘biometric instrument’
where we keep our internal or external senses an pan code. My instrument sensed
it and I was freed from SCERC for 2080 November 19 and reached my home within
38 seconds.
A chapter from Rosselle Robert’s
diary [grandchild of Anuraj R & Richlle Deburg].
"talk to me...."
I love hearing from new people.
Write your views here to inform me...
or get in touch directly
or get in touch directly
An email or a phone call is usually best for first contact.
Follow me @anurajr | |
facebook.com/anurajpr | |
anurajram@gmail.com | |
mail me: anurajram@gmail.com | |
call me: +91 980 991 5727 | |
Skype/Gtalk: anurajram |
Coming to See me ?
Who I am What I do What I've done How to reach me
aNuRaj- a simple guy having innovative thoughts[some times foolish too..], no one yet caught me in love !!! little of close friends and a lot of common friends[trying to avoid most].
aFter the teeN I feeL youTh witHout moNey is a biG proBlem. uNdetereminEd chaRacter with opEn tAlk is my weAkness.
a laZy blogger and a goOd gooGler
neveR sAy lieS wHile am sileNt !!
daY withoUt a proBlem is miseraBle
liKe snAps than lenGthy fRames
Anuraj Chittilamchery |
Full name Date of Birth Star Father Mother Brother Full Address Phone number | Anuraj R 16 August 1989, 10PM IST Leo (Karkidakam 31-Avittam) Ramankutty M (Business) Komalam K (Home Manager) Arunraj R (Automobile Engineer) Padinjare House, Nochukulam, Chittilamchery, Palakkad, Kerala-678704 +91 9XXXXXXXXXX xxxxxx@gmail.com |
Education
my Schooling happenEd insiDe a kiloMeter, so no cTs, no bUs tAlks, and more in noT
LKG-IV: CNS Trust English Medium School Chittilamchery
V-VII: AUPS Chittilamchery
VIII-XII: MNKMHSS Chittilamchery
Higher Studies
Quite funny years I walked through the corridors of library and netlab with the thurst of knowledge cant get from classrooms; I remember some fights, love proposals, email hackings, onam celebs, dept funct, annual days, weekend canteen treats, night call offers, last night univ xam rushes and some good moments with nice fellows and much stupid girls.
Bachelor of Engineering in computer science 2007-2011 Sasurie College of Engineering, Vijayamangalam, Tiruppur District, Tamilnadu Anna University Coimbatore.
For time pass I do Value added Courses: .Net, PHP [C-Dit], DCA [Jawahar Society], CJEV4 [NIIT], Junior Animator [G-tec]
Subscribe to:
Posts (Atom)